Friday, 17 January 2014

എൻറെ  സുഹൃത്ത് 


എന്നുമെന്നുള്ളിലെ  സ്വപ്നമായ്  നീ 
എൻ  മനസിൽ  നീയൊളിച്ചിരുന്നു 
ഒരു  ചെറുപൂവായി  നീ 
എന്നുള്ളിലെന്നും  വിടർന്നിരുന്നു 
ഒരു  ചെറുമന്ദഹാസമായി  നീ 
എൻ  മനതാരിലണഞ്ഞിടുന്നു 
മറക്കില്ല  നിൻ  മന്ദഹാസം 
ഞാൻ  മറക്കില്ലൊരിക്കലും  നിന്നെ 

5 comments: