എൻറെ സുഹൃത്ത്
എന്നുമെന്നുള്ളിലെ സ്വപ്നമായ് നീ
എൻ മനസിൽ നീയൊളിച്ചിരുന്നു
ഒരു ചെറുപൂവായി നീ
എന്നുള്ളിലെന്നും വിടർന്നിരുന്നു
ഒരു ചെറുമന്ദഹാസമായി നീ
എൻ മനതാരിലണഞ്ഞിടുന്നു
മറക്കില്ല നിൻ മന്ദഹാസം
ഞാൻ മറക്കില്ലൊരിക്കലും നിന്നെ
ninku ithra bhavanakal okke undo
ReplyDeleteAa..suhruthukkalil njanum ulpettathil enik santhosham und.........
ReplyDeleteeathadi suhruth
ReplyDeletenalla suhruth
ReplyDeleteithum nee ezhuthiyatho
ReplyDelete